civic chandran

Web Desk 1 year ago
Keralam

ലൈംഗിക പീഡനക്കേസ് ; സിവിക് ചന്ദ്രന്‍ കീഴടങ്ങി

കേസില്‍ ജാമ്യം നല്‍കുന്ന കാര്യത്തില്‍ ജില്ലാ കോടതിയാണ് വിധി പറയുക. പട്ടിക ജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ വകുപ്പുകൂടി ചേര്‍ത്തതിനാല്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് വടകര

More
More
Web Desk 1 year ago
Keralam

സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി

സിവിക്കിന് ജാമ്യം നല്‍കിയുളള കോഴിക്കോട് സെഷന്‍സ് കോടതിയുടെ ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കിയിരുന്നു. ഇരയായ സ്ത്രീ ലൈംഗികമായി പ്രകോപിപ്പിക്കുന്ന തരത്തില്‍ വസ്ത്രം ധരിച്ചതിനാല്‍ ലൈം

More
More
Web Desk 1 year ago
Keralam

സിവിക് ചന്ദ്രന്‍ കേസ്; വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിയുടെ ഹര്‍ജി കോടതി തള്ളി

ജുഡിഷ്യല്‍ സര്‍വീസില്‍ ഉന്നതസ്ഥാനത്ത് ഇരിക്കുന്നയാള്‍ എന്ന നിലയില്‍ എല്ലാ സ്ഥലത്തും ജോലി ചെയ്യാന്‍ തയ്യാറാകണം. ഇത്തരം മാറ്റങ്ങള്‍ ലഭിക്കുമ്പോള്‍ മുന്‍വിധിയുടെ ആവശ്യമില്ല. ജില്ലാ കോടതി ജഡ്ജിക്ക് തത്തുല്യമായ തസ്തികയാണ് ലേബര്‍ കോടതി ജഡ്ജിയുടെയും. അതുകൊണ്ട് ഉത്തരവില്‍ ഇടപെടാന്‍ സാധിക്കില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

More
More
Web Desk 1 year ago
Keralam

സിവിക് ചന്ദ്രന്റെ ജാമ്യ ഉത്തരവിലെ വിവാദ പരാമര്‍ശം; സ്ഥലം മാറ്റപ്പെട്ട ജഡ്ജി ഹൈക്കോടതിയില്‍

സിവിക് ചന്ദ്രന് ജാമ്യമനുവദിച്ചുളള വിധിയില്‍ പരാതിക്കാരിയായ യുവതി പ്രകോപനപരമായ വസ്ത്രം ധരിച്ചു എന്ന ജഡ്ജിയുടെ പരാമര്‍ശമാണ് വിവാദമായത്. ഇരയായ സ്ത്രീ ലൈംഗികമായി പ്രകോപിപ്പിക്കുന്ന തരത്തില്‍ വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നായിരുന്നു

More
More
Web Desk 1 year ago
Social Post

ചില അക്കാദമിക് ഫെമിനിസ്റ്റുകള്‍ ഉയര്‍ത്തുന്ന 'പൊറുക്കല്‍' വാദമല്ല, പോരാട്ടമാണ് ഞങ്ങളുടെ വഴി - കെ അജിത

കുറച്ചു മുമ്പ് ഞാൻ നമ്മുടെ 'സാംസ്കാരിക നായക'ൻെറ മറെറാരു പീഡന കഥ വായിക്കുകയുണ്ടായി. ഇതയാൾ കുറേ നാളായി വെച്ചു നടത്തുന്നു. ഇപ്പോഴാണ് പെൺകുട്ടികൾ കുറച്ചു പേരെങ്കിലും തുറന്നു പറയാൻ തുടങ്ങിയത്. അപ്പോഴതാ പൊറുക്കൽ വാദം എന്ന പേരിൽ നൂററാണ്ടുകളായി മതവും സമൂഹവും

More
More
Web Desk 1 year ago
Keralam

സിവിക് ചന്ദ്രന്‍ കേസ്; വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം

ഇരയായ സ്ത്രീ ലൈംഗികമായി പ്രകോപിപ്പിക്കുന്ന തരത്തില്‍ വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ ഉത്തരവില്‍ പറഞ്ഞത്.

More
More
Web Desk 1 year ago
Keralam

സിവിക് ചന്ദ്രനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ സമൂഹത്തില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. ഈ സാഹചര്യത്തിലാണ് ഹൈക്കൊടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജാമ്യ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നാണ് സര്‍ക്കാര്‍ വാദം.

More
More
Web Desk 1 year ago
Keralam

സിവിക് ചന്ദ്രനെതിരായ പീഡനക്കേസില്‍ വിവാദ ഉത്തരവിട്ട ജഡ്ജിയെ മാറ്റണമെന്ന് ആനി രാജ

ഇരയായ സ്ത്രീ ലൈംഗികമായി പ്രകോപിപ്പിക്കുന്ന തരത്തില്‍ വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നാണ് സെഷന്‍സ് കോടതിയുടെ ഉത്തരവില്‍ പറയുന്നത്.

More
More
Web Desk 1 year ago
Views

കോഴിക്കോട് സെഷൻസ് ജഡ്ജി ഏത് നൂറ്റാണ്ടിലാണാവോ ജീവിക്കുന്നത്? - കെ ടി കുഞ്ഞിക്കണ്ണന്‍

ഇരയുടെ ശരീരാവയങ്ങളുടെ സൗന്ദര്യത്തിൽ പ്രലോഭിതരായിട്ടാണ് പുരോഹിതന്മാർ ബലാത്സംഗം ചെയ്യാൻ നിർബന്ധിതമാവുന്നതെന്നും ദൈവത്തിൻ്റെ പ്രതിനിധിയായ പുരോഹിതനെ വഴിതെറ്റിക്കാൻ സാത്താൻ ശരീര സൗന്ദര്യമായി പെൺകുട്ടികളിൽ സന്നിവേശിച്ചിരിക്കയാണെന്നുമായിരുന്നു മതകോടതികളുടെ ന്യായവിധികളിൽ പറഞ്ഞിരുന്നത്.

More
More
Web Desk 1 year ago
Keralam

സിവിക് ചന്ദ്രന്‍റെ ജാമ്യാപേക്ഷ; സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ ജഡ്ജിയെ മാറ്റണമെന്ന് കെ കെ രമ

പ്രാഥമിക സാക്ഷരതയുമുള്ള ഒരാൾക്കും ഇങ്ങനെ ഒരുവരി പോലും എഴുതാനാവില്ല. ന്യായാധിപന്മാരുടെ വ്യക്തിപരമായ വീക്ഷണ സങ്കുചിതത്വങ്ങൾ എഴുതി നിറയ്ക്കാനുള്ള കാലിക്കടലാസുകളല്ല വിധിന്യായങ്ങൾ. ഭരണഘടനാമൂല്യങ്ങളാണതിന് കാവൽ നിൽക്കുന്നത്. ഈ വിധി തിരുത്താൻ കോടതി തയ്യാറാവണമെന്നും കെ കെ രമ പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു എം എല്‍ എയുടെ പ്രതികരണം.

More
More
Web Desk 1 year ago
Keralam

വസ്ത്രധാരണം ചൂണ്ടിക്കാണിച്ച് സ്ത്രീകൾക്കുനേരെയുള്ള ആക്രമണങ്ങളെ കോടതി സാധൂകരിക്കുന്നത് ആശങ്കയുണര്‍ത്തുന്നു - വനിതാ കമ്മീഷന്‍

വസ്ത്രധാരണം പോലെ തികച്ചും വൈയക്തികമായ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് സ്ത്രീകൾക്കു നേരെയുള്ള ഹീനമായ ആക്രമണങ്ങളെ സാധൂകരിക്കുന്ന നിലയിലേക്ക് കോടതികൾ ചെന്നെത്തുന്നു എന്നത് വളരെ ആശങ്കയുണർത്തുന്ന കാര്യമാണ്.

More
More
Web Desk 1 year ago
Keralam

പരാതിക്കാരിയുടെ വസ്ത്രധാരണം ലൈംഗികമായി പ്രകോപിപ്പിക്കുന്നത്; വിവാദ പരാമര്‍ശവുമായി കോടതി

അതേസമയം, വിവാദ കോടതി വിധിക്കെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കുമെന്ന് പരാതിക്കാരിയായ യുവതി പറഞ്ഞു. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളാണ് കോടതി ഉത്തരവില്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി രജിസ്ട്രാറെ സമീപിക്കുന്നത്.

More
More
Web Desk 1 year ago
Keralam

സിവിക് ചന്ദ്രന് രണ്ടാമത്തെ പീഡന പരാതിയിലും മുന്‍കൂര്‍ ജാമ്യം

നേരത്തെ, അധ്യാപികയും എഴുത്തുകാരിയുമായ ദളിത് യുവതിയുടെ പീഡനപരാതിയില്‍ സിവിക് ചന്ദ്രന് ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നു.

More
More
Web Desk 1 year ago
Keralam

സിവിക് ചന്ദ്രനെതിരായ രണ്ടാമത്തെ ലൈംഗികാരോപണക്കേസ് കോടതി ഇന്ന് പരിഗണിക്കും

മറ്റൊരു ലൈംഗികാരോപണക്കേസില്‍ സിവിക് ചന്ദ്രന് കഴിഞ്ഞ ദിവസം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കോഴിക്കോട് ജില്ലാ കോടതിയാണ് സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. അധ്യാപികയായ ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ജാമ്യം. പ്രായവും ആരോഗ്യപ്രശ്‌നങ്ങളും പരിഗണിച്ച് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു സിവിക് ചന്ദ്രന്റെ വാദം. കോടതി ഇത് അംഗീകരിക്കുകയായിരുന്നു.

More
More
Web Desk 1 year ago
Keralam

ലൈംഗികാരോപണക്കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം

ഊന്നുവടിയില്ലാതെ നടക്കാന്‍പോലുമാകാത്തയാളാണ് താനെന്നും പരാതിക്കാരി അംഗമായ സംഘം ആഭ്യന്തര സെല്ലിനെക്കൊണ്ട് ഈ വിഷയം അന്വേഷിപ്പിച്ചതാണെന്നും പട്ടിക ജാതി- പട്ടിക വര്‍ഗ നിയമപ്രകാരം ചുമത്തിയ കേസ് നിലനില്‍ക്കില്ലെന്നും സിവിക് ചന്ദ്രന്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

More
More
Web Desk 1 year ago
National

ഊന്നുവടിയില്ലാതെ നടക്കാന്‍ പോലുമാകില്ല; പീഡനാരോപണം തളളി സിവിക് ചന്ദ്രന്‍ കോടതിയില്‍

സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു. സിവിക് ചന്ദ്രന്‍ പരാതിക്കാരിക്ക് അയച്ച വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ പ്രോസിക്ക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു

More
More
Web Desk 1 year ago
Keralam

ലൈംഗിക പീഡന പരാതി: സിവിക് ചന്ദ്രന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ് നിഗമനം. കോഴിക്കോട് വെസ്റ്റ്ഹില്ലിലുളള വീട്ടിലേക്ക് പലതവണ അന്വേഷണസംഘം എത്തിയെങ്കിലും സിവികിനെ കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്നും ചിലവിവരങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും

More
More
Web Desk 1 year ago
Keralam

പീഡനക്കേസിൽ പ്രതിയായ സാംസ്കാരിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ്

ലൈംഗിക പീഡനക്കേസിൽ പ്രതിയായ സാംസ്കാരിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ്. കോഴിക്കോട് വെസ്റ്റ്ഹില്ലിലുളള വീട്ടിലേക്ക് പലതവണ അന്വേഷണസംഘം എത്തിയെങ്കിലും സിവികിനെ കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്നും ചിലവിവരങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.

More
More
Civic Chandran 2 years ago
Views

ആദർശങ്ങളിലുള്ള പിടിവാശിയായിരുന്നു പരിവർത്തനവാദികൾക്ക് രാഷ്ട്രീയം.. ജോസഫൈനുമതെ!- സിവിക് ചന്ദ്രന്‍

ഗൗരിയമ്മയെപ്പോലെ പരുക്കനായിരുന്നു ജോസഫൈനും. വനിതാ കമ്മീഷൻ ചെയർമാനായിരുന്നപ്പോൾ വർത്തമാനത്തിനിടയിൽ സംഭവിച്ച പിശക് അവരെ വെട്ടിലാക്കുകയായിരുന്നു. അതോടെ അവരുടെ രാഷ്ടീയ ജീവിതo അവസാനിച്ചെന്ന് അറിയാമായിരുന്നതിനാൽ വയനാട്ടിൽ മകന്‍റെ അടുത്തേക്ക് താമസം മാറ്റാനൊരുങ്ങുകയായിരുന്നു. അതിനിടയിലാണ് കണ്ണൂരിൽ പാർടി കോൺഗ്രസ് നടക്കുന്നത്

More
More
Civic Chandran 2 years ago
Lifestyle

ഒരു വിവാഹത്തിൻ്റെ ഫ്ലാഷ്ബാക്ക്- സിവിക് ചന്ദ്രന്‍

ഇക്കഥയിലെ വരൻ ഞാൻ തന്നെ ! നക്സലൈറ്റ് പ്രസ്ഥാനത്തിലെ ഒരാൾ ആദ്യമായി ഇണയെ അന്വേഷിക്കുന്നു. വീട്ടുകാരും പാർടിയും യുക്തിവാദികളും അവരവരുടെ നിലയിൽ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. ഇതിന്നിടയിലാണ് ഒരു പ്രണയലേഖനം കിട്ടുന്നത്

More
More
News Desk 3 years ago
National

'ഫോർ പ്ലേക്കു ശേഷം മലയാളി ഏറ്റവുമധികം സെർച്ച് ചെയ്തത് ഇപ്പേരാണ്' : ബാലന്‍ പൂതേരിയെ പിന്തുണച്ച് സിവിക് ചന്ദ്രന്‍

പത്മ പുരസ്‌കാര ജേതാവ് ബാലന്‍ പൂതേരിയെ പിന്തുണച്ച് സിവിക് ചന്ദ്രന്‍. പ്രമുഖ പ്രസാധാകരുടെ ഷെല്‍ഫുകളില്‍ ബാലന്‍ പൂതേരിയുടെ പുസ്തകങ്ങളില്ല എന്നതാണോ പ്രശ്‌നമെന്ന് സിവിക് ചന്ദ്രന്‍ ചോദിക്കുന്നു.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More